Monday, November 2, 2009

തീയും പുകയും ...!!!തീയും പുകയും ...!!!

തീയില്ലാതെ
പുകയുണ്ടാകില്ലെന്നാണ്
പണ്ടുള്ളവരും
ഇന്നുള്ളവരും
പറയുന്നത് ...!

അപ്പോള്‍
തീ കത്തുന്നതിന് മുന്‍പ്
പുകയുന്നതോ ....!!!

No comments: