Monday, November 2, 2009

നല്ലത് ...!!!നല്ലത് ...!!!

നല്ലത് പറയുക
നല്ലത് കാണുക
നല്ലത് ചെയ്യുക
നല്ലത് കേള്‍ക്കുക

അങ്ങിനെ
പറയുമ്പോള്‍
എല്ലാം
നല്ലതുമാത്രമേ ആകാവൂ
എന്നല്ല ...!

എല്ലാറ്റിലും
നല്ലത് കാണണം
എന്നാണ് ...!

എന്നിട്ടും
എല്ലാവരും
കാണുന്നത്
നല്ലതല്ലാത്തതും ...!!!!

No comments: