പൂക്കള്‍ ...!!!
കറുകയാണ്
പൂക്കുന്നതെന്കില്‍
എനിക്കെന്റെ
മോതിര വിരലില്‍ അണിയാം ...!
ഓര്‍ക്കാന്‍
ഒരുപാട് പേരുണ്ടെങ്കിലും
അച്ഛന് വേണ്ടിയാകാം
ആദ്യം ...!
എള്ളാണ്
കായ്ക്കുന്നതെങ്കില്‍
അതും
ഉപകാരപ്രദം...!
അച്ഛന്
ത്രിപ്തിയാവോളം ...!
എന്നാല്‍
ഒന്നും കായ്ചില്ലെന്കിലോ ...???
No comments:
Post a Comment