Monday, November 2, 2009

വയല്‍ ...!!!



വയല്‍ ...!!!

കണ്ണെത്താത്ത
ദൂരത്തോളം
പരന്നു കിടക്കുന്നു
വയല്‍ ...!

നെല്ലും
പിന്നെ
വല്ലപ്പോഴും
ധാന്ന്യങ്ങളും
വിളയിചെടുക്കാന്‍
എപ്പോഴും
തയ്യാറായി ...!

വെള്ളവും
വളവും
പിന്നെ
നിറഞ്ഞ മനസ്സുമായി
ഈ വയല്‍ ...!

പക്ഷെ
എന്റെ കയ്യില്‍
അതില്‍ വിതക്കാന്‍
വിത്തില്ലല്ലോ ...???

No comments: