Thursday, March 19, 2009

കണ്ണുണ്ടായിട്ടും ...!!!കണ്ണുണ്ടായിട്ടും ...!!!


കണ്ണുണ്ടായാല്‍ പോര

കാണണം എന്നാണു

എല്ലാവരും പറയുന്നതു ...!!!


എന്നാല്‍
കണ്ണുണ്ടായിട്ടും

കാണാത്തവരുടെ

കാര്യമോ ...???