Thursday, March 19, 2009

കണ്ണുണ്ടായിട്ടും ...!!!കണ്ണുണ്ടായിട്ടും ...!!!


കണ്ണുണ്ടായാല്‍ പോര

കാണണം എന്നാണു

എല്ലാവരും പറയുന്നതു ...!!!


എന്നാല്‍
കണ്ണുണ്ടായിട്ടും

കാണാത്തവരുടെ

കാര്യമോ ...???

3 comments:

വിജയലക്ഷ്മി said...

സഹതാപം :(

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കണ്ണില്ലാത്തവരെ കാണുന്നതാണ് യഥാർത്ഥ കാഴ്ച . അതിനുള്ള കണ്ണ് നമുക്കുണ്ടാവട്ടെ..

ആശംസ കൾ

Suresh Kalathil said...

Nammal kanunnillenkilum nammale kanunnundallo.