എല്ലാം എനിക്ക് വേണ്ടി...!!!
അതെ
എല്ലാം
എനിക്ക് വേണ്ടി
മാത്രം
പുലരികള്‍
പിറക്കുന്നതും
പൂക്കള്‍
വിരിയുന്നതും
വസന്തം
വരുന്നതും
എനിക്കുവേണ്ടി.
പറവകള്‍
പറക്കുന്നതും
കയ്കനികളുണ്ടാകുന്നതും
അരുവികള്‍
ഒഴുകുന്നതും
എനിക്കുവേണ്ടി മാത്രം.
ഈ ലോകവും
ആകാശവും
ഭൂമിയും
നക്ഷത്രങ്ങളും
സൂര്യനും
ചന്ദ്രനും
എനിക്കുവേണ്ടി.
ഇവിടുത്തെ
സ്വര്‍ണവും
ധന ധാന്യങ്ങളും
കുന്നും പുഴയും
കടലും മലകളും
എനിക്കുവേണ്ടി മാത്രം.
എന്നിട്ടും
ഞാന്‍ മാത്രം
തൃപ്തനല്ല...!!!
ഇനി...????
7 comments:
എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലെന്ന് പരാതി പറയുന്നത് മനുഷ്യന്റെ സഹജ സ്വഭാവമല്ലേ
അത് മരണം വരെ അവനെ പിന്തുടരും
സുരേഷ്
എല്ലാ കവിതകളും നന്നായിട്ടുണ്ട്
ഈ ചിത്രങ്ങളും
ഇതൊക്കെ പ്രസിദ്ധികരിക്കാനുള്ള വല്ല പരിപാടിയും ഉണ്ടോ
എല്ലാ ആശംസകളും നേരുന്നു
Suretta...!!!!!
Ashamsakal.
Nannayirikkunnu, Suretta.
Best wishes Surettan.
sariyaanu...manushya sahajamaanu.
:)
Post a Comment