Tuesday, December 30, 2008

മയില്‍ പീലികള്‍ ...!!!




മയില്‍ പീലികള്‍ ...!!!


മയില്‍പ്പീലികള്‍

എനിക്കൊരുപാട്
ഇഷ്ട്ടമാണ് ...!!

എന്റെ

പുസ്തകത്താളുകളില്‍

ആകാശം
കാണിക്കാതെ

ഞാനെടുതുവേച്ച

അവയൊന്നും

പിന്നൊരിക്കലും

ആകാശം

കണ്ടിട്ടില്ലെന്കിലും
...!!!!


ഇപ്പോഴും

ഞാന്‍
സൂക്ഷിച്ചുവെക്കുന്നു

എന്റെ

മനസ്സിന്റെ
താളുകളില്‍
കുറച്ചു

മയില്‍‌പീലി
തണ്ടുകള്‍...!!!

8 comments:

Typist | എഴുത്തുകാരി said...

മനസ്സിന്റെ കോണില്‍ ആരും കാണാതെ കുറച്ചു മയില്‍പ്പീലി തുണ്ടുകളെങ്കിലും സൂക്ഷിക്കാത്ത ആരാ ഉള്ളതു്.
HAPPY NEW YEAR.

മുരളിക... said...

''ഞാന്‍ സൂക്ഷിച്ചുവെക്കുന്നു
എന്റെ മനസ്സിന്റെ താളുകളില്‍
കുറച്ചു മയില്‍‌പീലി തണ്ടുകള്‍''

നല്ലത് മാഷേ.. പുതുവല്‍സരതിലെക്ക് ആശംസകള്‍. :)

നരിക്കുന്നൻ said...

മനോഹരമായ സ്കൂൾ കാലത്തേക്ക് ഈ ചെറിയ വരികൾ കൂട്ടിക്കൊണ്ട് പോയി.

ആശംസകൾ!

Suresh Kalathil said...

Good Suretta.

YearYear0000 said...

:):):)

Renjith Unni Nair said...

Good Luck Suretta.

Ambili Sureshkumar said...

:)

Sudhi ( The cinematographer ) said...

Nannayi Suretta.