മയില്‍ പീലികള്‍ ...!!!
മയില്‍പ്പീലികള്‍
എനിക്കൊരുപാട് ഇഷ്ട്ടമാണ് ...!!
എന്റെ
പുസ്തകത്താളുകളില്‍
ആകാശം കാണിക്കാതെ
ഞാനെടുതുവേച്ച
അവയൊന്നും
പിന്നൊരിക്കലും
ആകാശം
കണ്ടിട്ടില്ലെന്കിലും ...!!!!
ഇപ്പോഴും
ഞാന്‍ സൂക്ഷിച്ചുവെക്കുന്നു
എന്റെ
മനസ്സിന്റെ താളുകളില്‍
കുറച്ചു
മയില്‍പീലി തണ്ടുകള്‍...!!!
8 comments:
മനസ്സിന്റെ കോണില്‍ ആരും കാണാതെ കുറച്ചു മയില്‍പ്പീലി തുണ്ടുകളെങ്കിലും സൂക്ഷിക്കാത്ത ആരാ ഉള്ളതു്.
HAPPY NEW YEAR.
''ഞാന്‍ സൂക്ഷിച്ചുവെക്കുന്നു
എന്റെ മനസ്സിന്റെ താളുകളില്‍
കുറച്ചു മയില്‍പീലി തണ്ടുകള്‍''
നല്ലത് മാഷേ.. പുതുവല്‍സരതിലെക്ക് ആശംസകള്‍. :)
മനോഹരമായ സ്കൂൾ കാലത്തേക്ക് ഈ ചെറിയ വരികൾ കൂട്ടിക്കൊണ്ട് പോയി.
ആശംസകൾ!
Good Suretta.
:):):)
Good Luck Suretta.
:)
Nannayi Suretta.
Post a Comment