ഉണ്ണി എഴുതുകയാണ് ...!!!
ഉണ്ണി
എഴുതുകയാണ്
അക്ഷരങ്ങള്‍....
അതെ അവതന്നെയാകട്ടെ
ആദ്യമെന്നു
കരുതിക്കാണണം ....!!!
എങ്കില്‍
എന്തുകൊണ്ട്
അക്കങ്ങളും ആയിക്കൂടാ...
മനസ്സില്‍ തോന്നുന്നത്
ചോതിക്കതെയും
തരമില്ല....!!
അതുകൊണ്ട്
അക്കങ്ങളും ആകാം...!!!
പിന്നെ...
എഴുതിയെഴുതി
ഒതിരിയെഴുതിയപ്പോള്
ഉണ്നിക്കൊരശയം
ഇനി
തന്റെ തലവരയും
ഒന്നെഴുതാമെന്നു....!
തലയില്‍
എഴുതണമെങ്കില്‍
എന്തുകൊന്ടെഴുതനം...???
അതെ
അതുതന്നെയാണിപ്പൊല്
ഉണ്ണിയുടെ പ്രശ്നവും....!!!!
6 comments:
കുഞ്ഞുണ്ണി മാഷുടെ കവിതകൾ കൊണ്ടാവട്ടെ ഹരിശ്രി... നഴ്സറി ഗാനങ്ങൾ അതു കഴിഞ്ഞാവ്ട്ടെ .. എല്ലാം നന്നാവും
വെറുതെ പറഞ്ഞതാണേ...
ആശംസകൾ
Suretta...!!!!!
Ashamsakal.
Nannayirikkunnu, Suretta.
Best wishes Surettan.
My Prayers Sureshji..SHAH
Post a Comment