Tuesday, December 30, 2008

മയില്‍ പീലികള്‍ ...!!!




മയില്‍ പീലികള്‍ ...!!!


മയില്‍പ്പീലികള്‍

എനിക്കൊരുപാട്
ഇഷ്ട്ടമാണ് ...!!

എന്റെ

പുസ്തകത്താളുകളില്‍

ആകാശം
കാണിക്കാതെ

ഞാനെടുതുവേച്ച

അവയൊന്നും

പിന്നൊരിക്കലും

ആകാശം

കണ്ടിട്ടില്ലെന്കിലും
...!!!!


ഇപ്പോഴും

ഞാന്‍
സൂക്ഷിച്ചുവെക്കുന്നു

എന്റെ

മനസ്സിന്റെ
താളുകളില്‍
കുറച്ചു

മയില്‍‌പീലി
തണ്ടുകള്‍...!!!

Tuesday, December 23, 2008

എല്ലാം എനിക്ക് വേണ്ടി...!!!




എല്ലാം എനിക്ക് വേണ്ടി...!!!

അതെ
എല്ലാം
എനിക്ക് വേണ്ടി
മാത്രം

പുലരികള്‍
പിറക്കുന്നതും
പൂക്കള്‍
വിരിയുന്നതും
വസന്തം
വരുന്നതും
എനിക്കുവേണ്ടി.

പറവകള്‍
പറക്കുന്നതും
കയ്കനികളുണ്ടാകുന്നതും
അരുവികള്‍
ഒഴുകുന്നതും
എനിക്കുവേണ്ടി മാത്രം.

ഈ ലോകവും
ആകാശവും
ഭൂമിയും
നക്ഷത്രങ്ങളും
സൂര്യനും
ചന്ദ്രനും
എനിക്കുവേണ്ടി.

ഇവിടുത്തെ
സ്വര്‍ണവും
ധന ധാന്യങ്ങളും
കുന്നും പുഴയും
കടലും മലകളും
എനിക്കുവേണ്ടി മാത്രം.

എന്നിട്ടും
ഞാന്‍ മാത്രം
തൃപ്തനല്ല...!!!

ഇനി...????




പുലരുന്നത്‌...!!!




പുലരുന്നത്‌...!!!

കോഴികള്‍
കൂവുന്നതുകൊണ്ടാണ്
നേരം പുലരുന്നതെന്ന്
ഞാന്‍ പറയുമ്പോള്‍
അവര്‍ പറയുന്നു
അല്ല,
സൂര്യന്‍ ഉദിക്കുന്നതുകൊണ്ടാണ്
കോഴികള്‍ കൂവുന്നതെന്ന്...
അങ്ങിനെയെന്കില്‍
ഒരുപക്ഷെ
ഞാനുനരുന്നതുകൊണ്ടാവില്ലേ
കോഴികള്‍
കൂവുന്നതും
സൂര്യനുദിക്കുന്നതും ...???

ഉണ്ണി എഴുതുകയാണ് ...!!!




ഉണ്ണി എഴുതുകയാണ് ...!!!

ഉണ്ണി
എഴുതുകയാണ്
അക്ഷരങ്ങള്‍....
അതെ അവതന്നെയാകട്ടെ
ആദ്യമെന്നു
കരുതിക്കാണണം ....!!!

എങ്കില്‍
എന്തുകൊണ്ട്
അക്കങ്ങളും ആയിക്കൂടാ...

മനസ്സില്‍ തോന്നുന്നത്
ചോതിക്കതെയും
തരമില്ല....!!

അതുകൊണ്ട്
അക്കങ്ങളും ആകാം...!!!

പിന്നെ...
എഴുതിയെഴുതി
ഒതിരിയെഴുതിയപ്പോള്‍
ഉണ്നിക്കൊരശയം
ഇനി
തന്റെ തലവരയും
ഒന്നെഴുതാമെന്നു....!

തലയില്‍
എഴുതണമെങ്കില്‍
എന്തുകൊന്ടെഴുതനം...???

അതെ
അതുതന്നെയാണിപ്പൊല്
ഉണ്ണിയുടെ പ്രശ്നവും....!!!!

Sunday, November 30, 2008

വാക്കുകള്‍...!!




വാക്കുകള്‍...!!

അക്ഷരങ്ങളുടെ

അര്‍ത്ഥമറിഞ്ഞു

അക്കങ്ങളുടെ

വിലയറിഞ്ഞു

ആറ്റിക്കുറുക്കി

ആവശ്യ
മറിഞ്ഞ്

അളന്നു
തൂക്കി

ആളെ
അറിഞ്ഞു

അവസരമരിഞ്ഞു

അവസ്തയരിഞ്ഞു

ബുദ്ധിയോടെ

യുക്തിയോടെ

രണ്ടുമൂന്നാവര്‍ത്തി

മനസ്സിലുരുവിട്ട്

വേണ്ടതുപോലെ

വേണ്ട
സമയത്തു

പ്രയോഗിക്കേണ്ടവ
,

വാക്കുകള്‍
.....!!!

അച്ഛന്റെ കൈപിടിച്ച് ....!!!





അച്ഛന്റെ കൈപിടിച്ച് ....!!!

എന്നും വൈക്കീട്ടത്തെ
ഒരു നടത്തം...!!!

പോക്കുവെയിലിനോപ്പം
അച്ഛന്റെ കയ്യും പിടിച്ചു
നാട്ടു വര്തമാനവുംപറഞ്ഞു
ഒരു യാത്ര...!!!

വല്ലപ്പോഴുമേ
അച്ഛനെ അങ്ങിനെ കിട്ടാറുള്ളൂ
അതുകൊണ്ടുതന്നെ
അവസരം കിട്ടുമ്പോഴെല്ലാം
അച്ഛന്റെ കൂടെയുള്ള ആ നടത്തം
ഞാന്‍ കൊതിച്ചിരുന്നു ...!!!

അപ്പോഴാണ്
അച്ഛനെനിക്ക്
നാടിനെക്കുറിച്ച്
പറഞ്ഞു തരാരുള്ളത്

അപ്പോഴാണ്
അച്ഛനെനിക്ക്
നാട്ടുകാരെക്കുറിച്ചു
പറഞ്ഞുതരാരുള്ളത് ...!!!

വഴിയില്‍ കാണുന്ന
ഓരോരുത്തരെയും
അച്ഛനറിയാമായിരുന്നു
അവര്‍ക്കൊരോരുത്തര്‍ക്കും
അച്ഛനെയും അറിയാമായിരുന്നു

വഴിയില്‍ കാണുന്ന
ഓരോന്നിനെക്കുരിച്ചും
എന്റെ സംശയങ്ങള്‍ക്ക്
വ്യക്തമായി
അച്ഛനെനിക്ക്
മറുപടിയും തരുമായിരുന്നു.

അച്ഛന്‍ പകര്ന്നു തരുന്ന
ഓരോ വാകുകളും
എനിക്ക്
പുത്തന്‍ അറിവുകളുടെ
ഭാണ്ടാരമായിരുന്നു

ആ അറിവുകള്‍ തന്നെയായിരുന്നു
അച്ഛന്റെ സമ്പാദ്യം
എന്റെയും .....!!

എന്നാല്‍ എന്റെ മക്കള്‍ക്ക്‌
നഷ്ട്ടമാകുന്നതും
ആ വിലപ്പെട്ട സമ്പത്ത് തന്നെ .....!!!!!


Sunday, November 23, 2008

വെറുതേ .....!!!




വെറുതേ .....!!!

വെറുതേയാണ്
എല്ലാം
തുടങ്ങുന്നതെങ്കിലും
പിന്നെയത്
വെറുതേയല്ലാതെയാവുകയും
വെറുതേ ഇരിക്കുന്ന
എനിക്ക് തന്നെ
അതൊരു വല്ലയ്മയായി
മാറുകയും
ചെയ്യുന്പോള്‍
നിങ്ങള്‍ക്കെങ്ങിനെ
വേരുതെയിരിക്കാനാകും .....!!!!!




Tuesday, November 18, 2008

പ്രകാശം ....!!!!




പ്രകാശം ....!!!!


പ്രകാശം
,
അറിവിന്‍റെ

ആത്മാവിന്‍റെ

ജീവ
പ്രകാശം ....!!!

ഒരിക്കലും

കെടാതെ

കാത്തു

സൂക്ഷിക്കാന്‍

പ്രപഞ്ച
പ്രകാശം...!!!

അറിവ്....!!!




അറിവ്....!!!


അറിവ്,

എനിക്കും

നിനക്കും

വേണ്ടതും

എന്നലോട്ടു

ഇല്ലാത്തതും
...!!!

കാളകള്‍ ...!!!




കാളകള്‍ ...!!!

കാളകള്‍,
ഭാരം വലിക്കാന്‍
മാത്രമായി
ഒരു ജന്മം

ഭാരം
വലിച്ചു വലിച്ചു
ഒടുവില്‍
കിതക്കുംപോള്‍
വെട്ടി നുറുക്കി
തീന്മേശക്കുമേല്‍
നിറയ്ക്കുന്ന
വിഭവമാകാന്‍
കാളകള്‍ .....!!!!

ചെണ്ട...!!!!




ചെണ്ട...!!!!

ചെണ്ട,
വാദ്യ രാജാ വെങ്കിലും
അസുരനാക്കി
പുരത്താക്കപ്പെടനാണ്
യോഗം. ....!

എവിടെയും
വേണമെങ്കിലും
ഒന്നിലും
സ്ഥാനമില്ലാതെ ....!!!

വരുന്നവരും
പോകുന്നവരും
മതിയാവോളം
തല്ലി ത്തിമിര്ത്
ഇഷ്ട്ടാനുസരണം
പണം വാങ്ങാന്‍ മാത്രം
പിന്നെയും
ചെണ്ട .....!!!!!

Monday, November 17, 2008

മണ്ണ്...!!!




മണ്ണ്...!!!!

മരിക്കാനും
ജീവിക്കാനും
എനിക്ക് വേണ്ടത്
എന്റെ മണ്ണാണ്

എന്നിട്ടുമെന്തേ
ഞാനെന്റെ
മണ്ണിനെ
സ്നേഹിക്കുന്നില്ല ...!!!!

പകല്‍ ... ( അല്ലെങ്കില്‍ രാത്രി ...)




പകല്‍ ...
( അല്ലെങ്കില്‍ രാത്രി ...)

ഇപ്പോള്‍
പകലാണോ
അതോ
രാത്രിയോ...!!!

ഞാനിരിക്കുന്നിടത്
ഇപ്പോള്‍
രാത്രിയാനെന്നു വെച്ചു
നിങ്ങള്‍ ഇരിക്കുന്നിടത്ത്
ഇപ്പോള്‍
പകലാകനമെന്നില്ലല്ലോ

അല്ലെങ്കില്‍
തിരിച്ചും

അപ്പോള്‍
എനിക്കെങ്ങിനെ
പറയാന്‍ പറ്റും
ഇപ്പോള്‍
രാതിയാനെന്നു
അല്ലെങ്കില്‍
പകലാനെന്നു ....!!!!


പൂക്കള്‍ ...!!!




പൂക്കള്‍ ...!!!

എനിക്കുവേണ്ടത്‌
പനിനീര്‍പ്പൂക്കലാനെന്നാണ്
അവര്‍ കരുതിയിരിക്കുന്നത്

അതെ
എനിക്ക്
പനിനീര്‍ പൂക്കളും
ഇഷ്ട്ടമാണ്

എങ്കിലും
എനിക്കിഷ്ട്ടം
മുല്ല പൂക്കളാണ്
ശാന്തിയുടെ
വെള്ളനിരമുള്ള
നിലാപ്പൂക്കളെ...!!!

എന്നിട്ടുമെന്തേ
എനിക്കാരും
അവ തരാത്തത്...!!!!!


നിറം ...!!!




നിറം...!!!

ആകാശത്തിന്

നീല
നിരമാനെന്നാണ്
എല്ലാവരും

പറയുന്നതു
...!

പക്ഷെ

ഞാനിപ്പോള്‍

നോക്കുമ്പോള്‍

എനിക്ക് കാണുന്നത്

നിരമില്ലയ്മയാണ്
!!


അപ്പോള്‍

ഞാന്‍
കാണുന്നതോ

നിങ്ങള്‍
കാണുന്നതോ

ശരി
...????

അകക്കാഴ്ചകള്‍ ....!!!!




അകക്കാഴ്ചകള്‍ ....!!!

അകക്കാഴ്ചകള്‍

എന്റെ
അക
ക്കന്നു തുറന്നു
എന്നെത്തന്നെയും

പിന്നെ

ലോകത്തെയും
കാണാന്‍

എന്റെ

അകക്കാഴ്ചകള്‍
....!!!!