പൂക്കള്‍ ...!!!
എനിക്കുവേണ്ടത്
പനിനീര്‍പ്പൂക്കലാനെന്നാണ്
അവര്‍ കരുതിയിരിക്കുന്നത്
അതെ
എനിക്ക്
പനിനീര്‍ പൂക്കളും
ഇഷ്ട്ടമാണ്
എങ്കിലും
എനിക്കിഷ്ട്ടം
മുല്ല പൂക്കളാണ്
ശാന്തിയുടെ
വെള്ളനിരമുള്ള
നിലാപ്പൂക്കളെ...!!!
എന്നിട്ടുമെന്തേ
എനിക്കാരും
അവ തരാത്തത്...!!!!!
3 comments:
Ini varumpol njaanorennam tharam.
Pora Suretta.
ചേട്ടാ.......... എല്ലാ കവിതകളിലും ഞാന്‍ എന്ന സങ്കല്പം ആണ്, കൂടുതല്‍ .കുറേക്കൂടി മനസിനെ സ്വതന്ത്രമാക്കൂ.....
Post a Comment