എന്റെ മകരം...!!!
മകരം
മഞ്ഞിന്റെ
തണുപ്പണിഞ്ഞ
പുലരികളുടെ
മകരം ...!!
മഞ്ഞിന്റെ
ഇളംകുളിരില്‍
ഉള്ളന്‍ നനയുന്ന
കിനുകിനുത്ത
സന്ധ്യകളുടെ
മകരം ...!
എനിക്ക്
നഷ്ടപ്പെടുന്ന
എന്റെ
സ്വപ്നങ്ങളുടെ
മകരം...!!!
************
( മലയാളത്തില്‍ എഴുതി തന്നത് - http://maanikyam.blogspot.com/ )
3 comments:
Aha. Njananallo adyam.
Makaram enikkum ishttamanu. pakshe ithenikkishttamayilla Suretta.
എനിക്ക്
നഷ്ടപ്പെടുന്ന
എന്റെ
സ്വപ്നങ്ങളുടെ
മകരം...!!!
നഷ്‌ടങ്ങള്‍ എന്നും നഷ്‌ടങ്ങള്‍ തന്നെ അല്ലേ സുരേഷ്? ഈ ചെറുകവിത വളരെ നന്നായിട്ടുണ്ട്. എന്തക്കയോ ഒരുപാട് ഈ കവിത എന്നോട് സംവാദിക്കുന്നു.
Post a Comment