Wednesday, January 28, 2009

എന്റെ മകരം...!!!




എന്റെ മകരം...!!!

മകരം
മഞ്ഞിന്റെ
തണുപ്പണിഞ്ഞ
പുലരികളുടെ
മകരം ...!!

മഞ്ഞിന്റെ
ഇളംകുളിരില്‍
ഉള്ളന്‍ നനയുന്ന
കിനുകിനുത്ത
സന്ധ്യകളുടെ
മകരം ...!

എനിക്ക്
നഷ്ടപ്പെടുന്ന
എന്റെ
സ്വപ്നങ്ങളുടെ
മകരം...!!!

************

( മലയാളത്തില്‍ എഴുതി തന്നത് - http://maanikyam.blogspot.com/ )

4 comments:

Suresh Kalathil said...

Aha. Njananallo adyam.

Sudhi ( The cinematographer ) said...

:)

Renjith Unni Nair said...

Makaram enikkum ishttamanu. pakshe ithenikkishttamayilla Suretta.

Prasanth. R Krishna said...

എനിക്ക്
നഷ്ടപ്പെടുന്ന
എന്റെ
സ്വപ്നങ്ങളുടെ
മകരം...!!!

നഷ്‌ടങ്ങള്‍ എന്നും നഷ്‌ടങ്ങള്‍ തന്നെ അല്ലേ സുരേഷ്? ഈ ചെറുകവിത വളരെ നന്നായിട്ടുണ്ട്. എന്തക്കയോ ഒരുപാട് ഈ കവിത എന്നോട് സം‌വാദിക്കുന്നു.