Monday, February 2, 2009

മരുന്ന് ...!!!



മരുന്ന് ...!!!

രോഗം മാറാന്‍
മരുന്ന് കഴിക്കാം ...!

അത്
അലോപ്പതിയോ
ആയുര്‍വേദമോ
നാട്ടുമാരുന്നോ
എന്തുമാകാം ...!

എന്നാല്‍
മരുന്ന് കഴിച്ചാലും
മാറാത്ത രോഗം മാറാന്‍
എന്ത് ചെയ്യും ...???

2 comments:

Dr. Prasanth Krishna said...

കറക്ട് സുരേഷ്. മരുന്നുകഴിച്ചാലും എന്തു ചെയ്താലും ചിലരുടെ ചില അസുഖങ്ങള്‍ മാറില്ല. മരുന്നുകഴിച്ചാലും മാറാത്ത രോഗത്തിന് ഇന്ന് നല്ല പഞ്ചകര്‍മ്മ ചികില്‍സ മതി. അത് വേണ്ടപോലെ കൊടുത്താല്‍ വേഗം അസുഖം ഭേദപ്പെടുക മാത്രമല്ല പിന്നെ ഒരിക്കലും വരികയുമില്ല. നന്നായി കവിത. ആശംസകള്‍

Suresh Kalathil said...

Manassilayi. hahahahahaha.