പകുതി വെന്തത് ...!!!
ഇറച്ചിയാണ്
ഇന്നത്തെ ഭക്ഷണം ...!
തീ കുറവായതിനാല്‍ ആകണം
പകുതിയേ വേവുന്നുള്ളൂ
ഇനിയും കത്തിക്കാന്‍
വിറകില്ല
അടുപ്പുമില്ല ....!
പകുതി വെന്തതിനു
ഭക്ഷണം
എന്ന് പറയാനാവില്ല
ഇറചിയെന്നും
പറയാനാവില്ല ...!
പിന്നെന്തു പറയും ....!!!
ഇറച്ചിയാണ്
ഇന്നത്തെ ഭക്ഷണം ...!
തീ കുറവായതിനാല്‍ ആകണം
പകുതിയേ വേവുന്നുള്ളൂ
ഇനിയും കത്തിക്കാന്‍
വിറകില്ല
അടുപ്പുമില്ല ....!
പകുതി വെന്തതിനു
ഭക്ഷണം
എന്ന് പറയാനാവില്ല
ഇറചിയെന്നും
പറയാനാവില്ല ...!
പിന്നെന്തു പറയും ....!!!
3 comments:
Nee irachi kazikkendi varum ikkanakkinu.
മാംസ ദാഹം ശമിപ്പിക്കാന്‍ ഇതൊക്കെ ധാരാളം(നല്ല അര്‍ഥത്തില്‍ ഏടുക്കണെ) (പിന്നെ താങാന്‍ ആളുണ്ടെങ്കില്‍ തളര്ച്ചമാറില്ല!-പടം കണ്ടപ്പോള്‍ തോന്നിയതാണെ)
Vevathe engine thinnum.
Post a Comment