Monday, August 24, 2009

യാത്ര ....!!!



യാത്ര ....!!!

ചന്ദനവും
നെയ്യും നിറച്ച്
അതിനു മുകളില്
പട്ടു വിരിച്ച്....!

അവശേഷിക്കുന്നത്
ഇനി
നിമിഷങ്ങള്
മാത്രം ....!

ബാക്കിയാകുന്നത്
വായില് തിരുകിയ
അരിയും പൂവും ...!

വെള്ളം പോലും
എങ്ങോ ഒഴുകിയിറങ്ങി ...!

ഒന്നും ഇല്ലാത്ത
ഈ യാത്രക്ക് മുന്പ്
എന്തിനായിരുന്നു
എല്ലാം ...???

2 comments:

Dr. Pournamy Nair said...

Ippozenkilum thonniyallo. Bhagyam.

thabarakrahman said...

മനുഷ്യന്റെ നശ്വരത എപ്പോഴും എഴുത്തുകാര്‍ക്ക് ഒരു വിഷയം തന്നെയാണ് .
ഞാനും ഇങ്ങനെയുള്ള ഒരു മുഹൂര്‍ത്തത്തിലൂടെ കടന്നു പോകേണ്ടാവനാണല്ലോ,
എന്ന തോന്നല്‍ മനസ്സില്‍ നിറയ്ക്കുന്ന കവിത. നന്നായിരിക്കുന്നു. വീണ്ടും എഴുതുക.
ആ പിന്നെ, സത്രം സ്കൂളിലെ പ്രാവുകളുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/