അവനവനെ ...!!!
ആര്‍ക്കും
എവിടെയും
എന്തും
എപ്പോഴും
വിളിച്ചു പറയാം ...!!!
ആരെ പറ്റിയും
എന്തിനെ പറ്റിയും
എങ്ങിനെ വേണമെങ്കിലും
പറയാം ...!!!
അങ്ങിനെയൊക്കെ
പറയുമ്പോള്‍
പറയുന്നവന്
ഭ്രാന്താണെന്ന്
മറ്റുള്ളവര്‍
മനസ്സിലാക്കും എന്നുകൂടി
അറിയുന്നതും നന്ന് ...!!!!
ആര്‍ക്കും
എവിടെയും
എന്തും
എപ്പോഴും
വിളിച്ചു പറയാം ...!!!
ആരെ പറ്റിയും
എന്തിനെ പറ്റിയും
എങ്ങിനെ വേണമെങ്കിലും
പറയാം ...!!!
അങ്ങിനെയൊക്കെ
പറയുമ്പോള്‍
പറയുന്നവന്
ഭ്രാന്താണെന്ന്
മറ്റുള്ളവര്‍
മനസ്സിലാക്കും എന്നുകൂടി
അറിയുന്നതും നന്ന് ...!!!!
4 comments:
ഇത് ഒരു തുടക്കം .. നല്ല ഒരു പയ്യനായിരുന്നു. :(
ബോധവും ഭ്രാന്തും
തമ്മില്‍ ഒരു
തലനാരിഴയുടെ
വിത്യാസമേയുള്ളു..
എന്നലും ഭ്രാന്തനെ സഹിക്കാം
അതെ ... ഈ പറച്ചിലും ഒരു സ്വാതന്ത്ര്യം ആയി എടുക്കാമെങ്കിലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ എടുത്താല്‍ കുഴപ്പമില്ല
Theerchayayum.
Post a Comment