വാക്കുകള്‍...!!
അക്ഷരങ്ങളുടെ
അര്‍ത്ഥമറിഞ്ഞു
അക്കങ്ങളുടെ
വിലയറിഞ്ഞു
ആറ്റിക്കുറുക്കി
ആവശ്യമറിഞ്ഞ്
അളന്നു തൂക്കി
ആളെ അറിഞ്ഞു
അവസരമരിഞ്ഞു
അവസ്തയരിഞ്ഞു
ബുദ്ധിയോടെ
യുക്തിയോടെ
രണ്ടുമൂന്നാവര്‍ത്തി
മനസ്സിലുരുവിട്ട്
വേണ്ടതുപോലെ
വേണ്ട സമയത്തു
പ്രയോഗിക്കേണ്ടവ,
വാക്കുകള്‍ .....!!!
5 comments:
Suretta...!!!!!
Ashamsakal.
Nannayirikkunnu, Suretta.
Best wishes Surettan.
:)
Post a Comment