Thursday, June 25, 2009

പ്രണയം ...!!!



പ്രണയം ...!!!

ഒരു മുല്ലപ്പൂ
അല്ലെങ്കിലൊരു
റോസാപ്പൂ ...!

അത്രയെങ്കിലും
വേണമായിരുന്നു
എനിക്കവലോടുള്ള
എന്റെ
പ്രനയമാരിയിക്കാന് ...!

അവളതു
അവളുടെ
തലയില് ചൂടും
അല്ലെങ്കില്
അവളുടെ
ഹൃദയത്തോട്
ചെര്തുവേക്കും ...!

എന്നിട്ട്
അവള്
എന്നോട് പറയും
എനിക്ക് നിന്നെ
ഇഷ്ട്ടമാണ്
എനിക്ക് നിന്നെ
ഇഷ്ട്ടമാണ് എന്ന് ...!!!

9 comments:

Typist | എഴുത്തുകാരി said...

അങ്ങിനെ മോഹിച്ചോളൂ, അതിനാരോടും ചോദിക്കണ്ടല്ലോ.
(അക്ഷരപ്പിശകുകള്‍ ഒന്നു ശ്രദ്ധിക്കുമോ?)

വശംവദൻ said...

:)

മാറുന്ന മലയാളി said...

അങ്ങനെയൊക്കെ പറയും..........പക്ഷെ വിശ്വസിക്കരുത്....സത്യമായിട്ടും വിശ്വസിക്കരുത്.........:)

സന്തോഷ്‌ പല്ലശ്ശന said...

സുരേഷേട്ടാ കൊടുത്തു നോക്ക്‌.....ധൈര്യമായി പൊയാലൊരു പൂവ്‌......അയ്യട....ഗൊച്ചു ഗള്ളാ....

Alsu said...

"മാറുന്ന മലയാളി"യൊട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...വിശ്വസിക്കരുത്‌ ചേട്ടാ വിശ്വസിക്കരുത്‌

Dr. Pournamy Nair said...

Hahaha, is it for me..???

FRAME- ഫ്രെയിം said...

അക്ഷര പിശാച്‌

കൊട്ടോട്ടിക്കാരന്‍... said...

കാപ്സ്യൂള്‍ കവിതകള്‍ വായിയ്ക്കാന്‍ സുഖമുണ്ട്... അതിനാലാണു വരുന്നത്... അക്ഷരത്തെറ്റു കുറയ്ക്കാന്‍ അടി വേണ്ടിവരുമോ ?

Suresh Kalathil said...

aarudeya suretta.