Sunday, November 23, 2008

വെറുതേ .....!!!




വെറുതേ .....!!!

വെറുതേയാണ്
എല്ലാം
തുടങ്ങുന്നതെങ്കിലും
പിന്നെയത്
വെറുതേയല്ലാതെയാവുകയും
വെറുതേ ഇരിക്കുന്ന
എനിക്ക് തന്നെ
അതൊരു വല്ലയ്മയായി
മാറുകയും
ചെയ്യുന്പോള്‍
നിങ്ങള്‍ക്കെങ്ങിനെ
വേരുതെയിരിക്കാനാകും .....!!!!!




4 comments:

Renjith Unni Nair said...

Ellam veruthe thanneyanu Suretta...!!!

Suresh Kalathil said...

Good one.

ബാലാമണി said...

നല്ലചോദ്യം. ഇതും വെറുതേ ഒരു ചോദ്യമാണോ? നന്നായിട്ടുണ്ട് ലളിതമായ ഈ കവിത. അഭിനന്ദനങ്ങള്‍

സ്നേഹപൂര്‍‌വ്വം
ബാലാമണി

YearYear0000 said...

Best wishes Surettan.