അറിയാതെയാണ് ആദ്യം അങ്ങിനെ പറയേണ്ടി വന്നതെങ്കിലും പിന്നെയാണ് തോന്നിയത് അങ്ങിനെ പറഞ്ഞതു തന്നെയാണ് ഏറ്റവും ശരിയെന്നു ...!!!
അല്ലെങ്കിലും ഇനിയും നമ്മളെന്തിനു എല്ലാം ഒളിച്ചുവേക്കണം ചിലതൊക്കെ പലപ്പോഴും നമ്മളെക്കാള്‍ കൂടുതലായി അറിയാവുന്നത് മറ്റുള്ളവര്‍ക്കായിരിക്കെ അവരുടെ മുന്നില്‍ നമ്മള്‍ ഒരു വിഡ്ഢിയായി നില്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ അങ്ങിനെയല്ലാതാകുന്നത് ...!!!